ഇഫ്താർ സംഗമം സംഘടിപ്പിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

ഇഫ്താർ സംഗമം സംഘടിപ്പിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ
Mar 17, 2025 02:15 PM | By Athira V

അഴിയൂർ : അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ അത്താണിക്കൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.

സെക്രട്ടറി ഷിഹാബുദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ഇ സുധാകരൻ ആദ്യക്ഷത വഹിച്ചു. ഇഫ്താർ സംഗമം ജറീഷ് ദാരിമി ഉത്ഘാടനം ചെയ്തു.

അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പർ സി എം സജീവൻ, രാവിദ് മാസ്റ്റർ, സുലൈമാൻ ഹാജി അത്താണിക്കൽ, നാസർ അത്താണിക്കൽ, കെ കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, സുബിന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രഷർ ഷീജ നന്ദി പറഞ്ഞു.

#Athanical #Residence #Association #organizes #Iftar #gathering

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
Top Stories