മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ മിശ്കാത്ത്പള്ളി - മൂഴിക്കൽ അമ്പലംറോഡ് തുറന്നു . മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് റോഡ് ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പ്രമോദ് മൂഴിക്കൽ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു .


എം.കെ.ഹമീദ്മാസ്റ്റർ, കെ.വി.സത്യൻമാസ്റ്റർ, എസ്.കെ. ഷാജി, ബിജു ശിവപ്രസാദം,സനോജ്.എസ്.കെ, ബാലകൃഷ്ണൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു
#Road #opened #Mishkatpalli #Moozhikkal #Ambalam #road #Maniyoor #inaugurated