വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു
Jun 16, 2025 12:03 PM | By Jain Rosviya

ഓർക്കാട്ടേരി: ( vatakaranews.in )വിഇസി ട്രസ്റ്റ് ഗ്രാമീണ ഗ്രന്ഥാലയം എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു. അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി. തില്ലേരി ഗോവിന്ദൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

എം കെ കുഞ്ഞിരാമൻ മാസ്റ്റർ, കെ.ടി.ശങ്കരൻ മാസ്റ്റർ, ഒ.കെ ഭാസ്കരൻ, കെ ശശികുമാർ, എം.ആർ വിജയൻ മാസ്റ്റർ, കെ. കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ.ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി വിഇസി ട്രസ്റ്റ് ഗ്രാമീണ ഗ്രന്ഥാലയം എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് നൽകിയ അനുമോദനം അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു

High achievers felicitated Orkattery

Next TV

Related Stories
ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

Apr 22, 2026 03:22 PM

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ...

Read More >>
ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:40 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ് ; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

Apr 22, 2026 02:30 PM

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ്...

Read More >>
ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 12:49 PM

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

Apr 22, 2026 11:53 AM

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 22, 2026 10:44 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News