വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു, അന്വേഷണം

വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു, അന്വേഷണം
Jun 16, 2025 09:30 PM | By Jain Rosviya

വടകര: (www.truevisionnews.com) വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. വടകര കുറുമ്പയിൽവെച്ച് ഇന്നലെ മൂന്നുമണിയോടെ സാധനം വാങ്ങാൻ കടയിൽ പോയ സമയത്താണ് സംഭവം. നാലു പവൻ തൂക്കം വരുന്ന മയിൽ ആകൃതിയിലുള്ള കല്ലുവെച്ച താലിയും കട്ടി കയർ ചെയിനുമാണ് നഷ്ടമായത്.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. മാല വിൽപ്പനയ്‌ക്കോ മാറ്റിവാങ്ങുന്നതിനോ ആരെങ്കിലും കടകളിൽ കൊണ്ടുവന്നാൽ വടകര പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

Vadakara gang bike stole woman necklace investigation

Next TV

Related Stories
മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

Nov 7, 2025 03:17 PM

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം...

Read More >>
പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Nov 7, 2025 02:36 PM

പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ...

Read More >>
'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

Nov 7, 2025 10:36 AM

'എന്നും കൂടെ' ; നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം ചെയ്തു

നവീകരണച്ച അഴിയൂർ മൽസ്യഭവൻ ഉദ്ഘാടനം...

Read More >>
ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

Nov 6, 2025 08:02 PM

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 121 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക് പഠനോപകരണങ്ങൾ

ചോറോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളി, കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക്, മക്കൾക്ക്...

Read More >>
Top Stories

News Roundup