ആയഞ്ചേരി : (vatakara.truevisionnews.com) ആയഞ്ചേരി പതിനൊന്നാം വാർഡ് കിഴക്ക് പുറത്ത് മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം വാർഡ് മെമ്പറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണറുമായ ലതിക പി.എം. ഉൽഘാടനം ചെയ്തു. ദേവാനന്ദൻ പി.കെ, മുഹമ്മദ് യൂനുസ് ആനാണ്ടി, രാജൻ. വി.കെ, ജി കെ കുഞ്ഞിക്കണ്ണൻ, കണ്ടോത്ത് രാജൻ , മനോജൻ ,കിഴക്ക് പുറത്ത് നാണു തെറ്റത്താംകണ്ടി ഭാസ്കരൻ, ബാബു കുന്നോത്ത് എന്നിവർ പങ്കെടുത്തു
Work on Mukkadamtum Field Road inaugurated












































