വള്ളിക്കാട്: വൈക്കിലശ്ശേരി തെരു മഹാഗണപതി ക്ഷേത്രത്തിന് സമീപം മണന്തലപൊയിൽ ശ്രീധരൻ നമ്പ്യാർ (75) അന്തരിച്ചു. ഭാര്യ: ജയശ്രീ.മക്കൾ :പ്രസാദ്, പ്രിയ. മരുമകൻ !ബിജു (കക്കോടി) സഹോദരങ്ങൾ: രാധാകൃഷ്ണൻ നമ്പ്യാർ, ചന്ദ്രിക, ശാന്ത.
സഞ്ചയനം തിങ്കൾ.
Sreedharan Nambiar passes away













































