ആഞ്ഞുവീശി ചുഴലിക്കാറ്റ്; വൈക്കിലശേരിയില്‍ വീടുകള്‍ തകര്‍ന്നു, കനത്ത നാശനഷ്ടം

ആഞ്ഞുവീശി ചുഴലിക്കാറ്റ്; വൈക്കിലശേരിയില്‍ വീടുകള്‍ തകര്‍ന്നു, കനത്ത നാശനഷ്ടം
Jun 25, 2025 12:26 PM | By Jain Rosviya

വടകര: ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നിരവധി ചോറോട് പഞ്ചായത്തിലെ വൈക്കിലശേരിയിൽ നിര നിരവധി വീടുകൾക്ക് നാശം. മരങ്ങൾ കടപുഴകിയും മുറിഞ്ഞും വീടുകൾക്ക് മുകളിൽ വീണുമാണ് നാശം സംഭവിച്ചത്. കനത്ത നഷ്ടമാണ് പലർക്കും ഉണ്ടായിരിക്കുന്നത്.

മരങ്ങൾ വീണു വൈദ്യുതി ലൈനുകൾ തകർന്നു. ഇതുമൂലം വൈദ്യുതി വിതരണം താറുമാറായി. കാർഷിക വിളകൾക്കും നാശം നേരിട്ടു. ചൊവ്വാഴ്ച രാവിലെയാണ് മിന്നൽ ചുഴലി ആഞ്ഞു വീശിയത്. ചോറോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് വ്യാപക നാശം. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ഊർജിതശ്രമവും നടക്കുന്നു.

Cyclone Houses collapse Vaikilassery causing heavy damage

Next TV

Related Stories
ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

Dec 15, 2025 09:18 PM

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന്...

Read More >>
 വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

Dec 15, 2025 03:14 PM

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ്...

Read More >>
 വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

Dec 15, 2025 02:04 PM

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും...

Read More >>
മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു - എസ് ഡി പി ഐ

Dec 15, 2025 12:10 PM

മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു - എസ് ഡി പി ഐ

മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു :എസ് ഡി പി...

Read More >>
 മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം

Dec 15, 2025 11:43 AM

മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം

മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി...

Read More >>
വടകരയിൽ എൽഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും

Dec 15, 2025 10:44 AM

വടകരയിൽ എൽഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും

വടകരയിൽ എൽഡിഎഫ് വിജയാഘോഷം ഇന്ന്...

Read More >>
Top Stories

News Roundup