മെമ്പർഷിപ്പ് ക്യാമ്പയിൻ; സ്നേഹത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണം -കെ എസ് യു

 മെമ്പർഷിപ്പ് ക്യാമ്പയിൻ; സ്നേഹത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണം -കെ എസ് യു
Jun 28, 2025 11:00 AM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) അക്രമത്തിനും ലഹരിക്കുമെതിരെ സ്നേഹത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണമെന്ന് കെ എസ് യു. മണിയൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെ എസ്. യു യൂണിറ്റ് സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.

സ്നേഹത്തിൻ്റെയും ചേർത്തുനിർത്തലിൻ്റെയും ഇടങ്ങളായി കലാലയങ്ങൾ മാറണം. അതോടൊപ്പം അക്രമത്തിനും ലഹരി മാഫിയകൾക്കും എതിരെയുള്ള പോരാട്ടത്തിൽ കെ.എസ്.യു വിദ്യാർത്ഥിപക്ഷത്തു ഉണ്ടാവുമെന്നും കെഎസ്‌യു ജില്ലാ ഉപാധ്യക്ഷൻ അഭിമന്യു എസ് പറഞ്ഞു.

മാതൃദിനങ്ങൾ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിൻ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സിദ്ധാർഥ് പി എസ് ഹൈജമ്പ് സ്റ്റേറ്റ് ഗോൾഡ് മെഡൽ ജേതാവ് ഗുരുപ്രീതിന് നൽകി നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ജിതു കൃഷ്ണ, അമിത് മനോജ് പേരാമ്പ്ര, അതുൽ നരിക്കൂട്ടംചാലിൽ, എന്നിവർ സംസാരിച്ചു.

Membership campaign Colleges should become places love inclusion KSU

Next TV

Related Stories
ഇതിഹാസ പോരാട്ടം; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികനെ ആദരിച്ചു

Jul 2, 2025 05:04 PM

ഇതിഹാസ പോരാട്ടം; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികനെ ആദരിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികനെ...

Read More >>
കരിദിനാചരണം; പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാത്തതില്‍ കെഎസ്എസ്പിഎ പ്രതിഷേധ ധര്‍ണ

Jul 2, 2025 03:26 PM

കരിദിനാചരണം; പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാത്തതില്‍ കെഎസ്എസ്പിഎ പ്രതിഷേധ ധര്‍ണ

പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാത്തതില്‍ കെഎസ്എസ്പിഎ പ്രതിഷേധം...

Read More >>
അഴിമതിക്കാരുടെ കാല് തല്ലിയൊടിച്ചവരാണ് വടകരക്കാര്‍; ചരിത്രം ഓര്‍മ്മിപ്പിച്ച് സിപിഐഎം നേതാവ്

Jul 2, 2025 01:37 PM

അഴിമതിക്കാരുടെ കാല് തല്ലിയൊടിച്ചവരാണ് വടകരക്കാര്‍; ചരിത്രം ഓര്‍മ്മിപ്പിച്ച് സിപിഐഎം നേതാവ്

വടകര നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കാണ് സിപിഐഎം നേതാവിന്റെ മുന്നറിയിപ്പ്....

Read More >>
പഠനാരംഭം; കടമേരി റഹ്മാനിയയിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

Jul 2, 2025 01:23 PM

പഠനാരംഭം; കടമേരി റഹ്മാനിയയിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

കടമേരി റഹ്മാനിയയിൽ വിജ്ഞാനോത്സവം...

Read More >>
Top Stories

News Roundup

Entertainment News

https://vatakara.truevisionnews.com/ -