ചോറോട്:(vatakara.truevisionnews.com) കച്ചേരി കണ്ടിയിൽ ഫാത്തിമ (70) അന്തരിച്ചു.
ഭാർത്തവ്: പരേതനായ ചാത്തോത്ത് അബ്ദുള്ള
മക്കൾ: നജീബ്, നവാസ്, നഹിദ,നസിറ
മരുമക്കൾ: നസീർ, ഷറഫുദ്ധീൻ കൊയിലാണ്ടി, ഉനൈസ, ഹസിന
സഹോരങ്ങൾ: അബ്ദുറഹിമാൻ, കെ.കെ. മുസ്തഫ, നബിസ, പരേതയായ മൊട്ടോമ്മേൽ കുഞ്ഞാമിന, ഖദിജ കെ.കെ.
kacheri kandiyil Fathima passed away