ഓർക്കാട്ടേരി : (vatakara.truevisionnews.com) കോച്ചേരി താമസിക്കും ആയാട്ട് അമ്മദ് ഹാജി ( 92) അന്തരിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ ഓർക്കാട്ടേരി മഹല്ല് ജുമാ മസ്ജിദിന്റെ മുതവല്ലിയായിരുന്നു.


ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ
മക്കൾ: മൊയ്‌ദു ( വൈസ് പ്രസിഡൻ്റ് കർഷക സംഘം ഏറാമല പഞ്ചായത്ത് കമ്മിറ്റി) കുഞ്ഞമ്മദ്കുട്ടി ,സൂപ്പി സലീന.
ജാമാതാവ്: മൂസ്സ ചാത്തോത്ത് (വള്ള്യാട് )
സഹോദരങ്ങൽ : പരേതനായ പക്രൻ, പരേതനായ കുഞ്ഞമ്മദ് കുട്ടി, ആയാട്ട് സൂപ്പി,കുഞ്ഞാമി, അയിഷു
Ayatt Ammad Haji passed away