മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ
Jul 14, 2025 01:12 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ലഹരിക്കെതിരെ പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ. 1987-88 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച മഴയാത്ര ശ്രദ്ധേയമായി. കുറ്റ്യാടി ചുരത്തിൽ പ്രക്രംതളത്ത് നിന്ന് ആരംഭിച്ച യാത്രയിൽ ഇരുപത്തഞ്ചോളം പേർ അണിനിരന്നു.

പുതംപാറ വരെ നീണ്ട മഴയാത്ര ലഹരിക്കെതിരായ കൂട്ടായ മുന്നേറ്റമായി. മഴയാത്ര എസ്എസ്എൽസി ബാച്ച് പ്രസിഡന്റ് ടി.അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു. വി.ടി.ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോർഡിനേറ്റർ കെ.ടി. കെ.അജിത് യാത്രയെ കുറിച്ച് വിശദീകരിച്ചു.

സുനിൽകുമാർ സ്വാഗതവും അനിൽ കുമാർ കെ.പി. നന്ദിയും പറഞ്ഞു. അജയൻ. പി.കെ, വിനോദൻ, ഷാജി, രാജേഷ്, ഉഷാകുമാരി, ഗീത ടി, രജിത ബി, കാഞ്ചന, ബിന്ദു എൻ.എം എന്നിവർ നേതൃത്വം നൽകി.

Former students of Puthoour Govt Higher Secondary School against drug

Next TV

Related Stories
കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ  ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

May 14, 2026 10:04 PM

കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു ...

Read More >>
ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

May 14, 2026 04:54 PM

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും...

Read More >>
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

May 14, 2026 03:24 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം...

Read More >>
ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

May 14, 2026 01:14 PM

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ...

Read More >>
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
Top Stories

News Roundup