ചെമ്മരത്തൂര്‍: (vatakara.truevisionnews.com) സന്തോഷ് മുക്കിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സിപിഎം പതാകകൾ നശിപ്പിച്ചു. ചെമ്മരത്തൂർ സന്തോഷ് മുക്ക് ബസ് സ്റ്റോപ്പിന് സമീപം കെട്ടിയ പതാകകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. സംഭവത്തിൽ സിപിഎം ചെമ്മരത്തൂർ ലോക്കൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Anti-social elements rampage; Flags erected as part of Sitaram Yechury's memorial at Santosh Mukul destroyed