കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രക്തസാക്ഷിദിനം ആയഞ്ചേരി ടൗണിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രക്തസാക്ഷിദിനം ആയഞ്ചേരി ടൗണിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
Sep 23, 2025 10:50 AM | By Fidha Parvin

ആയഞ്ചേരി :(vatakara.truevisionnews.com) കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സ:അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷിദിനമായ സപ്തമ്പർ 23 ന് ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. പതാക ഉയർത്തി, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗോപാലൻ, ലിബിൻ കെ എം , അനീഷ് പി.കെ എന്നിവർ അനുശോചനം അറിയിച്ചു .

Commemoration program organized in Ayancheri town on the martyrdom day of communist leader Azhikkodan

Next TV

Related Stories
ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

Dec 15, 2025 09:18 PM

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന് തുടങ്ങും

ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 27 ന്...

Read More >>
 വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

Dec 15, 2025 03:14 PM

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ് അവാർഡ്

വടകരക്കാരി ഇലോഷ സനീഷിന് ടാലൻറ് കിഡ്...

Read More >>
 വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

Dec 15, 2025 02:04 PM

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും നടത്തി

വടകരയിൽ ഊർജ സംരക്ഷണ ദിനാചരണവും ബോധവൽക്കരണ ക്ലാസും...

Read More >>
മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു - എസ് ഡി പി ഐ

Dec 15, 2025 12:10 PM

മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു - എസ് ഡി പി ഐ

മുസ്ലിം ലീഗ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു :എസ് ഡി പി...

Read More >>
 മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം

Dec 15, 2025 11:43 AM

മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി ആക്രമണം

മണിയൂരിലെ കൃഷിയിടങ്ങളിൽ വ്യാപക കാട്ടുപന്നി...

Read More >>
വടകരയിൽ എൽഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും

Dec 15, 2025 10:44 AM

വടകരയിൽ എൽഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും

വടകരയിൽ എൽഡിഎഫ് വിജയാഘോഷം ഇന്ന്...

Read More >>
Top Stories

News Roundup