ഗാന്ധി സ്മരണയിൽ; വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം

ഗാന്ധി സ്മരണയിൽ; വടകരയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം
Oct 3, 2025 02:47 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) വടകരയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ മാല ചാർത്തി. ഗാന്ധി പ്രതിമക്ക് സമീപം നടന്ന ചടങ്ങിൽ കെ.കെ.രമ എംഎൽഎ പ്രതിജ്ഞ ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. പുറന്തോടത്തു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.കെ.മഹമൂദ്, പി.പി.ദാമോദരൻ, പുറന്തോടത്തു സുകുമാരൻ, പി.പി.രാജൻ, ടി.കെ. രാമദാസ്, അജിത് പാലയാട്, തയ്യുള്ളതിൽ രാജൻ, കായക്ക രാജൻ, പി.സി.ബലറാം, കെ.പി.പ്രദീപ് കുമാർ, വി.പി.ബാലഗോപാലൻ, ടി.വി.വിനൽകുമാർ, എ.രാജൻ എന്നിവർ പ്രസംഗിച്ചു.

Gandhi Jayanti celebration led by social organizations in Vadakara

Next TV

Related Stories
കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ  ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

May 14, 2026 10:04 PM

കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു

മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു ...

Read More >>
ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

May 14, 2026 04:54 PM

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും...

Read More >>
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

May 14, 2026 03:24 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം...

Read More >>
ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

May 14, 2026 01:14 PM

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ...

Read More >>
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
Top Stories

News Roundup

Entertainment News