ആവേശമായി കലാ മത്സരങ്ങൾ; ചോറോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ആവേശമായി കലാ മത്സരങ്ങൾ; ചോറോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
Oct 7, 2025 04:17 PM | By Anusree vc

ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന കായിക കലാ മത്സരങ്ങൾ സമാപിച്ചു. ചോറോട് എം.എസ്.യു.പി. സ്കൂളിൽ വെച്ച് നടന്ന സമാപന സമ്മേളനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് പി പി ചന്ദ്രശേഖരൻ അധ്യക്ഷനാ യി. കെ മദുസൂധനൻ, സി നാരാ യണൻ, ശ്യാമള പുച്ചേരി, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധിക ളായ ടി ടി ബാബു, സിനിജിൻ, ടിടി ഇസ്മയിൽ, സി പി ശ്രീധരൻ, കെ കെ ബിവിഷ് എന്നിവർ സം സാരിച്ചു. സി നാരായണൻ സ്വാ ഗതവും കെ എം ഗീത നന്ദിയും പറഞ്ഞു. സരിഗമ ബാലവാടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

Chorode Panchayat Kerala Festival concludes

Next TV

Related Stories
ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

Oct 8, 2025 04:21 PM

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക് അയ്യപ്പസേവാസമാജം

ഗുരുസ്വാമിമാരുടെ യോഗം ചേർന്നു; 'ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം' - വടകര താലൂക്ക്...

Read More >>
'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

Oct 8, 2025 02:43 PM

'പ്രതിരോധ സംഗമം' ;വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

വലതുപക്ഷ സാംസ്‌കാരിക ജീർണ്ണതക്കെതിരെ വടകരയിൽ പ്രതിരോധ സംഗമം...

Read More >>
'സ്വപ്നം പൂവണിഞ്ഞു';  വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

Oct 8, 2025 12:53 PM

'സ്വപ്നം പൂവണിഞ്ഞു'; വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

വടകര ഐടിഐക്ക് സ്വന്തം കെട്ടിടം, ഒക്ടോബർ 17-ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...

Read More >>
സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Oct 8, 2025 11:58 AM

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

സഹകരണ വരാഘോഷം; ചോറോട് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ...

Read More >>
ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

Oct 7, 2025 12:07 PM

ഓട്ടോ കിട്ടാൻ പരക്കംപാച്ചിൽ; വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി

വടകര സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഓട്ടോ ബൂത്ത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസന...

Read More >>
Top Stories

News Roundup

//Truevisionall