വായനയാണ് ലഹരി വളരാം നമ്മുക്ക് വായനയിലൂടെ...; കുനിങ്ങാട് എൽ പി സ്കൂൾ പുസ്തകോത്സവം സംഘടിപ്പിച്ചു

വായനയാണ് ലഹരി വളരാം നമ്മുക്ക് വായനയിലൂടെ...; കുനിങ്ങാട് എൽ പി സ്കൂൾ പുസ്തകോത്സവം സംഘടിപ്പിച്ചു
Oct 10, 2025 04:01 PM | By Anusree vc

കുനിങ്ങാട്: (vatakara.truevisionnews.com) കുട്ടികളിൽ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി കുനിങ്ങാട് എൽ പി സ്കൂളും ഫെയ്ത്ത് ബുക്കും സംയുക്തമായി പുസ്തകമേള സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീജ.വി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. പുസ്തകമേള വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ ഷബ്‌ന പി, കൈലാസ് ആർ, സീനത്ത് വി.കെ, പി.ടി.എ പ്രസിഡൻ്റ് റംഷാദ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് സനീഷ്, എം.പി.ടി.എ പ്രസിഡൻ്റ് ഫസ്‌ന എന്നിവർ സംസാരിച്ചു.

Reading is the addiction, we can grow through reading...; Kuningad LP School organized a book festival

Next TV

Related Stories
ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

May 14, 2026 04:54 PM

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും കണ്ടെത്തി

ദൗത്യം വിജയം;പെരുവണ്ണാമുഴി വനത്തിൽ കാണാതായ സർവേ ഉദ്യോഗസ്ഥരെയും വാച്ചർമാരെയും...

Read More >>
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

May 14, 2026 03:24 PM

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് പ്രകടനം...

Read More >>
ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

May 14, 2026 01:14 PM

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ...

Read More >>
സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

May 14, 2026 11:14 AM

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി ഐ

സോയിൽ നയിലിങ് നിർമ്മാണം തകർന്ന് വീണ മുക്കാളിയിലെ നിർമ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം :എസ് ഡി പി...

Read More >>
'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

May 14, 2026 10:52 AM

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ ഊർജിതം

'വഴിതെറ്റി'; വടകരയിൽ നിന്നുള്ള സർവേ സംഘത്തിനായി പെരുവണ്ണാമൂഴി വനത്തിൽ തിരച്ചിൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 14, 2026 10:07 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup