ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ വാളാഞ്ഞി - കുളങ്ങരത്ത് നഗർ അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവ്വഹിച്ചു.
Valanji - Kulangarath Nagar Ambedkar Village project work inaugurated