മണിയൂർ: (https://vatakara.truevisionnews.com/)മണിയൂരിൽ പ്രതിഭോത്സവത്തിന് തുടക്കമായി. തോടന്നൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ മണിയൂർ മങ്കര പ്രാദേശിക പ്രതിഭാകേന്ദ്രത്തിലാണ് പ്രതിഭോത്സവം നടക്കുന്നത്.
ക്രിസ്മസ് അവധിക്കാലത്ത് ആറു ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികൾ നടക്കും. തോടന്നൂർ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി എം നിഷാന്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽസലാം അധ്യക്ഷനായി. വി ലിനീഷ്, അഭിഷ, സാജിത എന്നിവർ സംസാരിച്ചു.
Talent festival begins in Maniyoor








































