വടകര:(https://vatakara.truevisionnews.com/) അധ്യാപികയും സാംസ്‌കാരിക പ്രവർത്തകയുമായ ഷഹർ ബാനുവിന്റെ നോവൽ 'ചനിയ
ചോളി' സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശിപ്പിച്ചു. ഡോ. സോമൻ കടലൂർ ഏറ്റുവാങ്ങി. ചടങ്ങിൽ ആർ ബാലറാം അധ്യക്ഷനായി. അർഷാദ് ബത്തേരി പുസ്‌തക പരിചയം നടത്തി. പി കെ ദിനിൽ കുമാർ, കെ പി സീന, മിത്തു തിമോത്തി, ജിതിൻ റാം, ഹമീദ്, കെ കെ നാരായണൻ, സുനീത് ബക്കർ എന്നിവർ സംസാരിച്ചു.
Book launch held in Vadakara

































