വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു

വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു
Jan 14, 2026 01:05 PM | By Roshni Kunhikrishnan

വടകര :(https://vatakara.truevisionnews.com/) വടകര വിദ്യാഭ്യാസ ജില്ലാ ഉർദു അക്കാഡമിക് കോംപ്ലക്സ് മീറ്റ് വടകര ശാന്തി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിദ്യാഭ്യാസ ജില്ലയിലെ നൂറോളം അധ്യാപകർ പങ്കെടുത്ത കോംപ്ലക്സ് മീറ്റ് വടകര മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.

ഉർദു ഭാഷയും സാഹിത്യവും ഇന്ത്യൻ സാഹചര്യത്തിൽ, അധ്യാപകരും ബോധനശാസ്‌ത്രവും എന്നീ വിഷയങ്ങളിൽ യൂനുസ് മാസ്റ്റർ വടകരയും ഐ.എം ഇ ഡോ: മുഹമ്മദ് മുസ്തഫാ മാസ്റ്ററും ക്ലാസ് നയിച്ചു.

ഈ വർഷം സർവീസിസിൽ നിന്നും വിരമിക്കുന്ന കുഞ്ഞബ്ദുല്ല മാസ്റ്റർ നാദാപുരം, ഇബ്രാഹീം മാസ്റ്റർ മേലടി ,ഹൈമാവതി ടീച്ചർ ചോമ്പാല എന്നിവർ യാത്രയയപ്പ് നൽകി.

സലാം മലയമ്മ, കെ.പി സുരേഷ്, അബൂബക്കർ മായനാട്, മുജീബ് മാസ്റ്റർ , റഫീക്ക് മാസ്റ്റർ എളയിടം , ഷെഹ്സാദ് വേളം , അബു ലയിസ് കാക്കുനി, നിഷ ടീച്ചർ എൻ, മജീദ് മാസ്റ്റർ വേളം, റിഷാദ് മാസ്റ്റർ മേലടി, സുമയ്യ ടീച്ചർ വിനോജ് കുമാർ എന്നിവർ സംഗമത്തിലെ വിവിധ സെഷനുകളിൽ സംസാരിച്ചു.

Urdu Academic Complex meet organized in Vadakara

Next TV

Related Stories
പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 14, 2026 12:07 PM

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടും

Jan 14, 2026 11:55 AM

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം തടസ്സപ്പെടും

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം...

Read More >>
ഇന്ത്യൻ കോഫി ഹൗസ് 33-ാമത് ശാഖ വടകരയിൽ നാളെ പ്രവർത്തനം ആരംഭിക്കും

Jan 14, 2026 11:05 AM

ഇന്ത്യൻ കോഫി ഹൗസ് 33-ാമത് ശാഖ വടകരയിൽ നാളെ പ്രവർത്തനം ആരംഭിക്കും

ഇന്ത്യൻ കോഫി ഹൗസ് 33-ാമത് ശാഖ വടകരയിൽ നാളെ പ്രവർത്തനം...

Read More >>
പി കെ ശശിക്കും കെ എം ഷൈനിക്കും വടകരയിൽ സ്വീകരണം നൽകി

Jan 14, 2026 10:30 AM

പി കെ ശശിക്കും കെ എം ഷൈനിക്കും വടകരയിൽ സ്വീകരണം നൽകി

നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്സൺ , സ്വീകരണം...

Read More >>
കീഴന ഓർ ആണ്ട് അനുസ്മരണം കടമേരിയിൽ സമാപിച്ചു

Jan 13, 2026 04:54 PM

കീഴന ഓർ ആണ്ട് അനുസ്മരണം കടമേരിയിൽ സമാപിച്ചു

കീഴന ഓർ ആണ്ട് അനുസ്മരണം കടമേരിയിൽ...

Read More >>
പനി ബാധിച്ച് വടകര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

Jan 13, 2026 12:45 PM

പനി ബാധിച്ച് വടകര സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു

പനി ബാധിച്ച് വടകര സ്വദേശിയായ വിദ്യാർത്ഥിനി...

Read More >>
Top Stories