ആയഞ്ചേരി:(https://vatakara.truevisionnews.com/) കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടായിരുന്ന ശംസുൽ ഉലമാ കീഴന ഒറുടെ 26ാം ആണ്ട് അനുസ്മരണം സ്വദേശമായ കടമേരിയിൽ സമാപിച്ചു.
എസ്.വൈ.എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബീരാൻ മുസ്ലിയാർ ആമയൂർ അധ്യക്ഷത വഹിച്ചു. ഡോക്ടർ ഉവൈസ് ഫലാഹി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഇമ്പിച്ചി തങ്ങൾ, ആഷിക് ഫലാഹി, തണ്ടാകണ്ടി അമ്മദ് മുസ്ലിയാർ,കാസിം ഫലാഹി സംസാരിച്ചു. ആർ. ജാഫർ മാസ്റ്റർ സ്വാഗതവും സുബൈർ പെരുമുണ്ടശ്ശേരി നന്ദിയും പറഞ്ഞു
The one-year commemoration of the surrender concluded in Kadameri.







































