വടകര: (https://vatakara.truevisionnews.com/)നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശിക്കും വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനിക്കും വടകര ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ബസ് ഓപറേറ്റേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡന്റ് അഡ്വ. ഇ നാരായണൻ നായർ അധ്യക്ഷനായി. കെ എൻ വിനോദ്, വിനോദ് ചെറിയത്ത്, എ പി ഹരിദാസൻ, വി അസീസ്, അഡ്വ. കായക്ക രാജൻ, കരിപ്പള്ളി രാജൻ എന്നിവർ സംസാരിച്ചു.
The Municipal Chairperson and Vice Chairperson gave a reception.
































