വടകര:[vatakara.truevisionnews.com] കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂണിറ്റും മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയറും സംയുക്തമായി വോളണ്ടിയർമാർക്കായി പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസ് നടത്തി.
സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് രൂപീകരണത്തിന്റെ ഭാഗമായി എം.ജി.പ്രവീൺ ബോധവത്കരണ ക്ലാസെടുത്തു. എം.പി.അബ്ദുൽ റഷീദ്, ഡോ. കെ.സി.ബബിത, വി.എം.രജനി, അനഘപ്രഭ എന്നിവർ സംസാരിച്ചു.
Palliative awareness class held for NSS volunteers in Vadakara









































