പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം; കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര
Feb 8, 2026 03:10 PM | By Roshni Kunhikrishnan

വടകര : (vatakara.truevisionnews.com)കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട്

പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്. പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്. ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്

പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്

മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

6282606208

0496 - 2512082

Janatha Hospital Vadakara

Next TV

Related Stories
വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

Feb 8, 2026 02:10 PM

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും...

Read More >>
ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

Feb 8, 2026 01:54 PM

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ്...

Read More >>
കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 8, 2026 01:34 PM

കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

കടത്തനാട് കോളേജ് ആർട്സ് ഫ്രസ്റ്റിന്റയെ ഭാഗമായി വിളംബര ജാഥ...

Read More >>
ജനസാഗരം; വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ആവേശോജ്ജ്വല സ്വീകരണം

Feb 8, 2026 12:17 PM

ജനസാഗരം; വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ആവേശോജ്ജ്വല സ്വീകരണം

വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ആവേശോജ്ജ്വല...

Read More >>
വെള്ളികുളങ്ങരയിൽ കട കത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന സമിതി

Feb 8, 2026 11:27 AM

വെള്ളികുളങ്ങരയിൽ കട കത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന സമിതി

വെള്ളികുളങ്ങരയിൽ കട ത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന...

Read More >>
വടകര നഗരത്തിൽ പുർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

Feb 8, 2026 11:02 AM

വടകര നഗരത്തിൽ പുർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

വടകര നഗരത്തിൽ പുർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി...

Read More >>
Top Stories

News Roundup

GCC News