വെള്ളികുളങ്ങരയിൽ കട കത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന സമിതി

വെള്ളികുളങ്ങരയിൽ കട കത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന സമിതി
Feb 8, 2026 11:27 AM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) വെള്ളികുളങ്ങരയിൽ കടയ്ക്ക് തീ പിടിച്ചതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വെള്ളികുളങ്ങര ടൗണിലെ ഹാഷിം പുത്തൻപുരയിലിൻ്റെ ഉടമസ്ഥതയിലുള്ള കടക്ക് തീപിടിച്ചതിൽ ദുരൂഹതയുണ്ട്. സംഭലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തീപിടുത്തത്തിൽ ലക്ഷങ്ങളുടെ സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകോപന സമിതി മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് ജയരാജ് ,ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം കെ. ഇ ഇസ്മയിൽ,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് കുനിയിൽ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡണ്ട് ലിജീഷ് പുതിയടത്ത് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Conduct a comprehensive investigation into the smuggling in Vellikulangara - Traders and Industrialists Coordination Committee

Next TV

Related Stories
കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

May 12, 2026 01:51 PM

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം...

Read More >>
ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

May 12, 2026 01:36 PM

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ...

Read More >>
പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

May 12, 2026 12:51 PM

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

May 12, 2026 12:24 PM

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ...

Read More >>
പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

May 12, 2026 12:03 PM

പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

വടകരയിൽ ലേബർ കോഡുകൾ കത്തിച്ച്...

Read More >>
Top Stories

News Roundup