Feb 11, 2026 01:05 PM

വടകര:(vatakara.truevisionnews.com) കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള നിർവ്വഹിച്ചു.

ചടങ്ങിൽ സി.എച്ച് സെന്റർ ചെയർമാൻ പി.കെ. അഷറഫ്, കൺവീനർ ജാഫർ കെ.ടി.കെ എന്നിവർ പങ്കെടുത്തു.

ചാരിറ്റി കൺട്രോളർ അബ്ദുസലാം പി.കെ, കാസിം കെ.കെ, ഒഞ്ചിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് 19-ാം വാർഡ് സെക്രട്ടറി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Kannukkara CH Center logo released

Next TV

Top Stories










News Roundup