വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ
Feb 11, 2026 04:38 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) നിയമാനുസൃത ലൈസൻസില്ലാതെ വീട്ടിൽ പടക്ക നിർമ്മാണം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. മടപ്പള്ളി സ്വദേശി കൊയമ്പറത്ത് അജയൻ (52) ആണ് പിടിയിലായത്.

ചോമ്പാല ഇൻസ്പെക്ടർ സേതുനാഥ് എസ് ആറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേളു ബസാറിലുള്ള ഇയാളുടെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

മനുഷ്യജീവന് അപകടം വരുത്താവുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന പടക്ക നിർമ്മാണ സാമഗ്രികൾ പോലീസ് സംഘം കണ്ടുകെട്ടി. എസ് ഐ സുനിൽ കുമാർ ടി, സി.പി.ഒമാരായ രമ്യ, ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Madappally native arrested for making illegal fireworks at home

Next TV

Related Stories
കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

Feb 11, 2026 01:05 PM

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

കണ്ണൂക്കര സി.എച്ച് സെൻ്ററിന്റെ ലോഗോ പ്രകാശനം...

Read More >>
 ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ്  ആരംഭിച്ചു

Feb 10, 2026 10:30 PM

ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ആരംഭിച്ചു

മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ...

Read More >>
പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച  'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

Feb 10, 2026 09:39 PM

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച 'പുസ്തകപ്പയറ്റ്' ശ്രദ്ധേയമായി

പുതുപ്പണം വിജയ ക്ലബ്ബ് സംഘടിപ്പിച്ച "പുസ്തകപ്പയറ്റ്"...

Read More >>
Top Stories

News Roundup