മുക്കാളി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടികളാവുന്നു

മുക്കാളി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടികളാവുന്നു
Feb 17, 2026 11:17 AM | By Roshni Kunhikrishnan

അഴിയൂർ:[vatakara.truevisionnews.com] മുക്കാളി റെയിൽവ്വെ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടികളാവുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഭാഗത്തേക്കുമുള്ള ടിക്കറ്റ് ലഭ്യമാക്കാനുള്ള വെൻഡിങ്ങ് മിഷ്യൻ, മൊബൈയിൽ അൺ റിസർവേസ് ടിക്കറ്റ് സിസ്റ്റം (എം യു ടി എസ് ) എന്നിവ സ്ഥാപിക്കും.

ഇതു മൂലം സിസൺ ടിക്കറ്റ് അടക്കം വിതരണം നടത്തി വരുമാനം വർധിപ്പിക്കും.ഇത്തരം കാര്യങ്ങളിൽ പൂർണ്ണ സഹകരണം നൽക്കാൻ മുക്കാളി ട്രെയിൻ പാസിഞ്ചേഴ്സ് ഫോറം യോഗം തീരുമാനിച്ചു.

സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് പ്ലാറ്റ്ഫോം ഉയരം വർധിപ്പിക്കാനുള്ള നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കുടുതൽ ട്രെയിനുകൾക്ക് സ്റോപ്പ് വേണമെന്ന ആവശ്യവുമായി റെയിൽവെ റെയിൽവ്വേ ഡിവിഷണൽ മാനേജരെ കെ കെ രമ എം എൽ എ യുടെ നേതൃത്വത്തിൽ നേരിൽ കാണാനും തീരുമാനിച്ചു.

ആക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ എം കെ സുരേഷ് , പി പി ശ്രീധരൻ , സജീവൻ വാണിയംകുളം, പ്രമോദ് മാട്ടാണ്ടി, എം പി ബാബു, എ ടി ശ്രീധരൻ , കെ പി ജയകുമാർ , യു എ റഹീം,, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , കെ പി വിജയൻ , ഹാരിസ് മുക്കാളി, പി കെ പ്രീത, നസീർ വിരോളി, കൈപ്പാട്ടിൽ ശ്രീധരൻ , കെ പി വിജയൻ ,എം പ്രഭുദാസ്, വി പി സനിൽ കുമാർ , പുരുഷു രാമത്ത് , പി പ്രശാന്ത് കുമാർ ,കെ സുരേഷ് ബാബു, പി പവിത്രൻ എന്നിവർ സംസാരിച്ചു.

Infrastructure is being enhanced at Mukkali Railway Station.

Next TV

Related Stories
 ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

Feb 17, 2026 10:40 AM

ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം...

Read More >>
ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

Feb 17, 2026 10:23 AM

ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് ഉദ്ഘാടനം...

Read More >>
വികസന മുന്നേറ്റം; വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണത്തിന് തുടക്കം

Feb 17, 2026 09:40 AM

വികസന മുന്നേറ്റം; വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണത്തിന് തുടക്കം

വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണം...

Read More >>
ഇനി 'ഡിജിറ്റൽ' മുഖം; നവീകരിച്ച കാരുണ്യം ഫിസിയോ തെറാപ്പി ക്ലിനിക്കും വെബ്‌സൈറ്റും നാടിന് സമർപ്പിച്ചു

Feb 16, 2026 01:22 PM

ഇനി 'ഡിജിറ്റൽ' മുഖം; നവീകരിച്ച കാരുണ്യം ഫിസിയോ തെറാപ്പി ക്ലിനിക്കും വെബ്‌സൈറ്റും നാടിന് സമർപ്പിച്ചു

നവീകരിച്ച കാരുണ്യം ഫിസിയോ തെറാപ്പി ക്ലിനിക്കും വെബ്‌സൈറ്റും നാടിന്...

Read More >>
Top Stories