തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു
Feb 21, 2026 12:26 PM | By Roshni Kunhikrishnan

തോടന്നൂർ:[vatakara.truevisionnews.com] ആർത്തവ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു.

നവകേരളം കർമപദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സംയുക്ത സംരംഭമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് പദ്ധതി ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് നസീമ തട്ടാംകുനിയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.

ശുചിത്വത്തോടൊപ്പം മാലിന്യനിർമ്മാർജ്ജനത്തിലും സുസ്ഥിരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ ടി.എൻ. മനോജ്, ഒ.പി. ചന്ദ്രൻ, സി.എം. സുധ, ലിബിന, നീതു തുടങ്ങിയവർ സംസാരിച്ചു.

Menstrual cups distributed to Harithakarmasena members in Thodannoor

Next TV

Related Stories
ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Feb 21, 2026 01:35 PM

ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആയഞ്ചേരിയിൽ കുടുബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

Feb 21, 2026 01:12 PM

മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ്...

Read More >>
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

Feb 21, 2026 11:46 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ...

Read More >>
ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു

Feb 21, 2026 11:20 AM

ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു

ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം...

Read More >>
Top Stories

News Roundup