പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യം; ദേശീയ, സംസ്ഥാന മാസ്റ്റേഴ്സ് കായികമേളകളിൽ തിളങ്ങിയ വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു

പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യം; ദേശീയ, സംസ്ഥാന മാസ്റ്റേഴ്സ് കായികമേളകളിൽ തിളങ്ങിയ വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു
May 19, 2026 11:36 AM | By Anusree vc

വടകര: (https://vatakara.truevisionnews.com/) ഖേലോ മാസ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ദേശീയ മാസ്റ്റേഴ്സ് കായികമേളയിലും, അമച്വർ അത്ലറ്റിക് അസോസിയേഷൻ നടത്തിയ സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിലും മെഡലുകൾ നേടിയ വടകര വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു.

വടകര നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സതീശൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ അഡ്വ. വി.പി. രാഹുലനെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.ഇ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. രാമചന്ദ്രൻ, ടി.വി. ഹരിദാസൻ, അഡ്വ. വി.പി. രാഹുലൻ, ഗോവിന്ദൻ, സി.വി. വിജയൻ, കെ.കെ. രമാദേവി എന്നിവർ സംസാരിച്ചു. പി.കെ. വിജയൻ സ്വാഗതവും കെ.ടി. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

VPTC felicitated the players who excelled in the National and State Masters Sports Festivals

Next TV

Related Stories
വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം സംഘടിപ്പിച്ചു

May 19, 2026 10:46 AM

വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം സംഘടിപ്പിച്ചു

വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 19, 2026 10:32 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

May 18, 2026 04:47 PM

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ കേസ്

വടകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചോമ്പാല സ്വദേശിക്ക് ഗുരുതര പരിക്ക്, ഇടിച്ച ബൈക്കിനെതിരെ...

Read More >>
 ചോമ്പാലയിൽ  യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 18, 2026 04:22 PM

ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ...

Read More >>
കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

May 18, 2026 03:23 PM

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ സ്നേഹസംഗമം

കാരുണ്യ സ്പർശം; മനസ്സ് നിറച്ച് ബോട്ട് സവാരിയും പാട്ടുകളും; കിടപ്പുരോഗികൾക്കായി 'കാരുണ്യം' ഒരുക്കിയ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 18, 2026 12:17 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

Entertainment News