വ്യാപരി സംഗമം ; 'നഗര വികസനത്തിൽ സൺഡെ മാർക്കറ്റുകൾക്ക് നിർണായക പങ്ക്' - ചെയർപേഴ്സൺ പി.കെ. ശശി

വ്യാപരി സംഗമം ; 'നഗര വികസനത്തിൽ സൺഡെ മാർക്കറ്റുകൾക്ക് നിർണായക പങ്ക്' - ചെയർപേഴ്സൺ പി.കെ. ശശി
May 19, 2026 10:03 PM | By Athira V

വടകര : വർത്തമാന കാലത്ത് നഗരങ്ങളുടെ വികസനത്തിൽ സൺഡെ മാർക്കറ്റുകൾക്ക് നിർണായക പങ്ക് ഉണ്ടെന്നും അത് ഉത്തരവാദിത്വത്തോട് കൂടി നിർവ്വഹിക്കാൻ മാർക്കറ്റിലെ കച്ചവടക്കാർ തയ്യാറാവണമെന്നും വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി പറഞ്ഞു.

വടകര ഡവലപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ക്വീൻസ്‌റോഡിൽ നടത്തുന്ന സൺഡെ മാർക്കറ്റിലെ കച്ചവടക്കാരുടെ സംഗമവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ട് അഡ്വ: ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കെ. എൻ. വിനോദ് , വിനോദ് ചെറിയത്ത് , അഡ്വ: രാജൻ കായക്ക, എ . പി . ഹരിദാസൻ , ടി.കെ .രാമദാസ് ,സി.കെ. അനിൽകുമാർ , ജിജു കുമാർ എന്നിവർ സംസാരിച്ചു.

Sunday Markets, Urban Development, Business Meeting, Chairperson P.K. Sasi

Next TV

Related Stories
വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ നിന്ന്

May 19, 2026 03:11 PM

വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ നിന്ന്

വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ...

Read More >>
മായാത്ത ഓർമ്മ; വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു

May 19, 2026 12:21 PM

മായാത്ത ഓർമ്മ; വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു

വടകരയിൽ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥിനെ...

Read More >>
ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ ആരംഭിച്ചു

May 19, 2026 12:05 PM

ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ ആരംഭിച്ചു

ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ സമ്മർ ലീഡേഴ്സ് ക്യാമ്പ് ഓർക്കാട്ടേരിയിൽ...

Read More >>
വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം സംഘടിപ്പിച്ചു

May 19, 2026 10:46 AM

വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം സംഘടിപ്പിച്ചു

വടകരയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 19, 2026 10:32 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories

News Roundup

GCC News