ഓർമ്മ പുതുക്കി ;ലീബാ ബാലൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

ഓർമ്മ പുതുക്കി ;ലീബാ ബാലൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

ഓർമ്മ പുതുക്കി ;ലീബാ ബാലൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി
May 20, 2026 11:35 AM | By Fidha Parvin
#Latest News #Leeba Balan commemoration #Vadakara

വടകര :(https://vatakara.truevisionnews.com/)  വടകര കോടതി ജീവനക്കാരി യും യുവ സാഹിത്യകാരിയുമാ യിരുന്ന ലീബാ ബാലന്റെ പതി നൊന്നാമത് ചരമ വാർഷികദി നം സഹപ്രവർത്തകർ ആചരി ച്ചു. സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ അംബികാസു തൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തോടനു ബന്ധിച്ച് നടത്തിയ ജില്ലാതല കഥാ രചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അമൃത ബി കൃഷ്ണ, പി അതുൽ, ഗിരീഷ് പുറക്കാട് എന്നിവർക്ക്

അംബികാസുതൻ പുരസ്കാരം സമ്മാനിച്ചു.വടകര മുൻസിഫ് ഐശ്വര്യ മു ഖ്യാതിഥിയായി. ഇരിങ്ങൽ നാരാ യണിയുടെ ജീവചരിത്രം എഴു തിയ ബിജു വി കെ മൂരാടിനെ ചടങ്ങിൽ ആദരിച്ചു. ഒ കെ ചന്ദ്രൻ അധ്യക്ഷനായി. എസ് കെ ഷാജി, ഋതു, പ്രജീഷ് തുടങ്ങിയവർ കവിതാലാപനം നടത്തി .

Content Highlight: Content Highlights:-Leeba Balan commemoration and award presentation

#Latest News #Leeba Balan commemoration #Vadakara

Next TV

Related Stories
ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

Jul 8, 2026 12:52 PM

ജലജീവൻ കുഴികൾ മൂടിയില്ല; ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ഓർക്കാട്ടേരിയിൽ കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ്...

Read More >>
അടുത്ത 'കോടി' തട്ടിപ്പ് ; കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

Jul 8, 2026 11:37 AM

അടുത്ത 'കോടി' തട്ടിപ്പ് ; കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ്...

Read More >>
വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 10:48 AM

വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup