മുക്കാളിയിൽ ട്രെയിൻ തട്ടി പ്രവാസി യുവാവ് മരിച്ചു,കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മൃതദേഹം

മുക്കാളിയിൽ ട്രെയിൻ തട്ടി പ്രവാസി യുവാവ് മരിച്ചു,കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മൃതദേഹം
May 20, 2026 12:54 PM | By Fidha Parvin
#Latest News #young man died #hit by train #Muccali #Vadakara

ചോമ്പാല: (https://vatakara.truevisionnews.com/) മുക്കാളി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചോമ്പാല ഒ.ടി മുക്ക് സ്വദേശി പാറേമ്മൽ വീട്ടിൽ അസ്കറിന്റെ മകൻ അജ്മൽ. പി (30) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത് . അജ്മലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് മുക്കാളി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വടകര ഗവ ആശുപത്രിയിൽ പോസ്റ്മാർട്ട നടപടികൾ തുടരുകയാണ് . പോസ്റ്മാർട്ട നടപടികൾക്ക് ശേഷം ബിച്ചമ പള്ളിയിൽ വൈകിട്ട് അഞ്ചു മണിക്ക് മയ്യത്ത് നിസ്കാരം നടക്കും . സംഭവത്തിൽ ബന്ധുവിന്റെ പരാതി പ്രകാരം ചോമ്പാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Content Highlight: Content Highlights:-A young man died after being hit by a train in Muccali, Vadakara

#Latest News #young man died #hit by train #Muccali #Vadakara

Next TV

Related Stories
ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

Jul 5, 2026 04:43 PM

ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കടത്തനാട് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട്...

Read More >>
ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

Jul 5, 2026 02:23 PM

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം വി.പി ദുൽ...

Read More >>
തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

Jul 5, 2026 12:34 PM

തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ്...

Read More >>
കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി

Jul 5, 2026 11:15 AM

കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി

വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക്...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News