തോടന്നൂരിൽ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തോടന്നൂരിൽ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 21, 2026 02:11 PM | By Fidha Parvin
#Latest News #Hang #Thodannur #Vadakara

വടകര: (https://vatakara.truevisionnews.com/) തോടന്നൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരമില്ലിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോടന്നൂർ കളരിപറമ്പത്ത് വീട് സ്വദേശി അബ്ദുള്ള (53) ആണ് മരിച്ചത്.

വീടിന് പുറകുവശത്തുള്ള മരമില്ലിനോട് ചേർന്നുള്ള ഷെഡിലാണ് അബ്ദുള്ളയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കും ഇന്ന് രാവിലെ 7 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ട ഉടൻ തന്നെ വടകര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയായ മൃതദേഹം വൈകിട്ട് നാല് മണിക്ക് തോടന്നൂർ പള്ളിയിൽ ഖബറടക്കും .സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:-man found hanging in Vadakara's Thodannur

#Latest News #Hang #Thodannur #Vadakara

Next TV

Related Stories
വടകരയിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; അഞ്ചംഗ സംഘത്തിനെതിരെ കേസ്

May 21, 2026 01:19 PM

വടകരയിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; അഞ്ചംഗ സംഘത്തിനെതിരെ കേസ്

വടകരയിൽ യുവാവിനെ കൊല്ലാൻ ശ്രമം അഞ്ച് പേർക്കെതിരെ കേസെടുത്തു...

Read More >>
കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിന് മുക്കാളിൽ സ്റ്റോപ്പ് അനുവദിക്കണം

May 21, 2026 12:12 PM

കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിന് മുക്കാളിൽ സ്റ്റോപ്പ് അനുവദിക്കണം

കണ്ണൂരിൽ നിന്ന് കോഴിക്കോട് പോകുന്ന ട്രെയിന് മുക്കാളിൽ അനുവദിക്കണം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 21, 2026 11:58 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ഒഴിവ്

May 21, 2026 11:51 AM

ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ഒഴിവ്

വടകര ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ...

Read More >>
'ഓർമ്മച്ചെപ്പ്'; അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി സംഘടന

May 21, 2026 10:36 AM

'ഓർമ്മച്ചെപ്പ്'; അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി സംഘടന

അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി...

Read More >>
മണിയൂരിൽ മിന്നൽ പരിശോധന; പതിമൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

May 20, 2026 02:46 PM

മണിയൂരിൽ മിന്നൽ പരിശോധന; പതിമൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വടകര മണിയൂരിൽ പതിമൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
Top Stories

News Roundup

GCC News