ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ഒഴിവ്

ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ഒഴിവ്
May 21, 2026 11:51 AM | By Fidha Parvin
#Latest News #Asha Worker #Vacancy #Chorode #Panchayat #Vadakara

വടകര:(https://vatakara.truevisionnews.com/) ചോറോട് പഞ്ചായത്തിലെ രണ്ട്, ഏഴ് വാർഡുകളിൽ ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിവാഹിതരും 25നും 45നും ഇടയിൽ പ്രായമുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. 2, 7 വാർഡുകളിൽ ഉള്ളവർക്ക് മുൻഗണന.

യോഗ്യത, മുൻഗണന എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 25ന് വൈകിട്ട് അഞ്ചിന് മുമ്പായി ചോറോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ അപേക്ഷിക്കണം.

പ്രസ്തുത വാർഡുകളിൽനിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടിയില്ലെങ്കിൽ മാത്രമേ അടുത്ത വാർഡുകളിൽനിന്നു ള്ള അപേക്ഷകൾ പരിഗണി ക്കുകയുള്ളൂ.വാർഡ് മുൻഗണന തെളിയി ക്കാൻ റേഷൻ കാർഡിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

റേഷൻ കാർ ഡിൽ പേര് ഇല്ലാത്തവർ വാർ ഡിൽ സ്ഥിരതാമസക്കാരാ ണെന്ന മെമ്പറുടെ സാക്ഷ്യപ ത്രം ഹാജരാക്കണം. അഭിമു ഖം 30ന് രാവിലെ പത്തിന് ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ.

Content Highlights:-Vadakara Chorode Panchayat invites applications for Asha Worker vacancies

#Latest News #Asha Worker #Vacancy #Chorode #Panchayat #Vadakara

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 21, 2026 11:58 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'ഓർമ്മച്ചെപ്പ്'; അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി സംഘടന

May 21, 2026 10:36 AM

'ഓർമ്മച്ചെപ്പ്'; അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി സംഘടന

അഴിയൂർ ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസുകാർക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു പൂർവവിദ്യാർഥി...

Read More >>
മണിയൂരിൽ മിന്നൽ പരിശോധന; പതിമൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

May 20, 2026 02:46 PM

മണിയൂരിൽ മിന്നൽ പരിശോധന; പതിമൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വടകര മണിയൂരിൽ പതിമൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
വില്ല്യാപ്പള്ളിയിൽ നിന്ന് കാണാതായ ബംഗാളി പെൺകുട്ടികളെ ജമ്മു കാശ്മീരിൽ കണ്ടെത്തി; വടകര പോലീസ് സംഘം കാശ്മീരിലേക്ക് പുറപ്പെട്ടു

May 20, 2026 01:46 PM

വില്ല്യാപ്പള്ളിയിൽ നിന്ന് കാണാതായ ബംഗാളി പെൺകുട്ടികളെ ജമ്മു കാശ്മീരിൽ കണ്ടെത്തി; വടകര പോലീസ് സംഘം കാശ്മീരിലേക്ക് പുറപ്പെട്ടു

വില്ല്യാപ്പള്ളിയിൽ നിന്ന് കാണാതായ ബംഗാളി പെൺകുട്ടികളെ ജമ്മു കാശ്മീരിൽ കണ്ടെത്തി...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 20, 2026 01:10 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം ജനതാ ഹോസ്പിറ്റൽ വടകര...

Read More >>
Top Stories

News Roundup

GCC News