'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്
adimage

'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ് adimage
2026-07-11T17:11:00 | By Fidha Parvin
#latest news #Azhiyur News #Vyapari Vyavasayi #Kickoff Football #Anti Drug Campaign #Vadakara #Kerala Merchants Association #Football Tournament

അഴിയൂര്‍: (vatakara.truevisionnews.com) ഫുട്‌ബോളാണ് നമ്മുടെ ലഹരി എന്ന ആശയം മുന്‍നിര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം  യൂണിറ്റ് കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം പ്രസിഡന്റ് പി. എ. ഖാദര്‍ മത്സരം ഉല്‍ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ബബിത് തയ്യില്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രമേഷ് ലഹരിക്കതിരെ ബോധവല്‍ക്കരണം നടത്തി. എക്‌സൈസ് ഓഫീസര്‍ ജംഷീര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാന്‍ നേതൃത്വം നല്‍കി.

അഴിയൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ എസ്.പി. റഫീക്ക്, ബാബു ഹരിപ്രസാദ്, രാജേഷ് അഴിയൂര്‍, മഹമ്മൂദ് ഫനാര്‍, നവാസ് നെല്ലോളി, സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗോളടിച്ച വര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. യൂത്ത് വിംഗ് പ്രസിഡന്റ് സരുണ്‍,ജയപ്രകാശ് ടി, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, പ്രജീഷ് മുത്തു എന്നിവര്‍ നേതൃത്വം നല്‍കി

Content Highlight: Vyapari Vyavasayi Ekopana Samithi Organises Kickoff Football Event in Azhiyur

#latest news #Azhiyur News #Vyapari Vyavasayi #Kickoff Football #Anti Drug Campaign #Vadakara #Kerala Merchants Association #Football Tournament

adimage

Next TV

Related Stories
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

Jul 11, 2026 03:21 PM

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ നിക്ഷേപം വാങ്ങിയ ശേഷം മുതലും പലിശയും തിരികെ നൽകാതെ വഞ്ചിച്ചെന്ന് കാണിച്ച് വടകര കടത്തനാട് ലേബർ കോൺട്രാക്ട്...

Read More >>
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കാൻ എസ്.ഐ.ടി കോടതിയിൽ...

Read More >>
പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

Jul 11, 2026 11:57 AM

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി...

Read More >>
adimage
വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

Jul 11, 2026 11:38 AM

വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വടകര ബിഇഎം സ്കൂൾ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു...

Read More >>
'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

Jul 10, 2026 05:37 PM

'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage