തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു
adimage

തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു adimage
2026-07-10T11:33:00 | By Fidha Parvin
#Latest news #Vadakara #Vidyarangam Kalasahityavedi #teacher workshop

വടകര: (vatakara.truevisionnews.com) വടകര വിദ്യാരംഗം കലാ സാഹിത്യവേദി വടകര ഉപജില്ല പ്രവർത്തനോദ്ഘാടനവും അധ്യാപക ശിൽപ്പശാലയും എസ്‌പിഎച്ച് വിലാസം ജെബി സ്കൂളിൽ നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ടി പി പ്രസീതഅധ്യക്ഷയായി. ബിപിസി പി പി മനോജ്, എം ടി ബിനു, പ്രധാനാധ്യാപിക ജീവ, ജില്ലാസമിതി അംഗം അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം ഉപജില്ല കോ ഓർ ഡിനേറ്റർ എം കെ ഷിബിൻ സ്വാഗതവും എ എസ് സഗീഷ് നന്ദിയും പറഞ്ഞു.

Content Highlight: Vadakara Vidyarangam Kalasahityavedi inaugurated and organized a teacher workshop

#Latest news #Vadakara #Vidyarangam Kalasahityavedi #teacher workshop

adimage

Next TV

Related Stories
ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

Jul 10, 2026 10:48 AM

ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

ചോറോട് സംയോജിത കൃഷി മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം...

Read More >>
ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

Jul 9, 2026 04:15 PM

ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം...

Read More >>
adimage
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 02:38 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി...

Read More >>
മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

Jul 9, 2026 11:34 AM

മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം

വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ...

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage