വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
adimage

വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ 'വിജയോത്സവം 2026'; ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു adimage
2026-07-11T11:38:00 | By Fidha Parvin
#Latest news #Vadakara BEM School #Students

വടകര: (vatakara.truevisionnews.com) വടകര എസ്എസ്എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 'വിജയോത്സവം 2026' സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ദീപ ലില്ലി സ്റ്റാൻലി അധ്യക്ഷയായി. പ്രധാനാധ്യാപകൻ റൊ ണാൾഡ് വിൻസെന്റ്, എം കെ ബി ന്ദു, ഇ കെ നിഷ, എം എസ് ഷാലിമ എന്നിവർ സംസാരിച്ചു

Content Highlight: Vadakara BEM School felicitated students who achieved outstanding success

#Latest news #Vadakara BEM School #Students

adimage

Next TV

Related Stories
പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

Jul 11, 2026 11:57 AM

പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി...

Read More >>
'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

Jul 10, 2026 05:37 PM

'വേദനകൊണ്ട് നിലവിളിച്ചിട്ടും കൈ വിട്ടില്ല';ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി

ചോറോടിൽ മാലിന്യ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തതായി...

Read More >>
adimage
തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

Jul 10, 2026 11:33 AM

തുടക്കമായി; വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും സംഘടിപ്പിച്ചു

വടകര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക ശിൽപ്പശാലയും...

Read More >>
Top Stories

adimage
News Roundup

GCC News

adimage
Entertainment News

adimage