സാമൂഹ്യവിരുദ്ധർ; അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ

സാമൂഹ്യവിരുദ്ധർ; അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ
May 22, 2026 11:45 AM | By Fidha Parvin
#Latest News #Azhiyoor #Kakkadavu #Vadakara

അഴിയൂർ:(https://vatakara.truevisionnews.com/) കക്കടവ് അങ്കണവാടിക്ക് സമീപം തലശേരി മാഹി ബൈപാസിൽ മയ്യഴി പുഴ പാലത്തിന് അടിവശം കക്കൂസ് മാലിന്യം തള്ളിയത് ദുരിതമായി. ജനവാസ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് അങ്കണവാടി പ്രവർത്തനങ്ങളെയും ബാധിച്ചു.

സംഭവത്തിൽ നാട്ടുകാരും പരിസരവാസികളും പ്രതിഷേധിച്ചു. സംഭവസ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ രമ്യ കരോടിയും ആരോഗ്യ അധികൃതരും ആശാവർക്കറും സന്ദർശിച്ചു. നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

Content Highlights:-Outrage as waste is found dumped at Azhiyoor Kakkadavu, Vadakara

#Latest News #Azhiyoor #Kakkadavu #Vadakara

Next TV

Related Stories
വടകരയിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; അഞ്ചംഗ സംഘത്തിനെതിരെ കേസ്

May 21, 2026 01:19 PM

വടകരയിൽ യുവാവിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; അഞ്ചംഗ സംഘത്തിനെതിരെ കേസ്

വടകരയിൽ യുവാവിനെ കൊല്ലാൻ ശ്രമം അഞ്ച് പേർക്കെതിരെ കേസെടുത്തു...

Read More >>
കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിന് മുക്കാളിൽ സ്റ്റോപ്പ് അനുവദിക്കണം

May 21, 2026 12:12 PM

കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിന് മുക്കാളിൽ സ്റ്റോപ്പ് അനുവദിക്കണം

കണ്ണൂരിൽ നിന്ന് കോഴിക്കോട് പോകുന്ന ട്രെയിന് മുക്കാളിൽ അനുവദിക്കണം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 21, 2026 11:58 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ഒഴിവ്

May 21, 2026 11:51 AM

ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് ഒഴിവ്

വടകര ചോറോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ആശാ വർക്കർ തസ്തികയിലേക്ക് അപേക്ഷ...

Read More >>
Top Stories

News Roundup