'രക്തദാനം മഹാദാനം'; ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

'രക്തദാനം മഹാദാനം'; ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
May 25, 2026 10:21 AM | By Fidha Parvin

അഴിയൂർ: (https://vatakara.truevisionnews.com/) ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സമ്മേളന ഭാഗമായി ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്ത ദാന ക്യാമ്പ് സിപിഐ എം ഏരിയാ കമ്മിറ്റിയംഗം എം പി ബാബു ഉദ്ഘാടനം ചെയ്തു

അമൽ സോനു അധ്യക്ഷനായി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എൻ വി അഫ്താസ് സ്വാഗതം പറഞ്ഞു. ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, കെ അഖിൽ, അജേഷ്, ഡോ. ഗ്ലോറിയ ചെറിയാൻ, പി പി റിയാസ് മാഹി എന്നിവർ സംസാരിച്ചു.

Content highlight:-Azhiyur DYFI Chombala Regional Committee organized a blood donation camp

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 25, 2026 10:25 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുസ്തകം പ്രകാശനം;ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

May 25, 2026 10:06 AM

പുസ്തകം പ്രകാശനം;ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 24, 2026 02:03 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

May 24, 2026 01:55 PM

വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

May 24, 2026 11:41 AM

മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

തോടന്നൂർ മഴയെ നേരിടാൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും...

Read More >>
Top Stories

News Roundup

Entertainment News