തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 26, 2026 11:08 AM | By Fidha Parvin
#Latest News #Thiruvallur #Death

വടകര: (https://vatakara.truevisionnews.com/ ) തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ തലക്കോട്ടിൽ വീട്ടിൽ രവി (58) ആണ് മരണപ്പെട്ടത്.

ഇന്നലെയാണ് സംഭവം ,കടുത്ത മാനസിക വിഷമത്തെത്തുടർന്ന് രവി സ്വന്തം വീട്ടുപറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുവള്ളൂരിലെ ഡോക്ടേഴ്സ് ക്ലിനിക്കിലും, തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വടകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് ഡോക്ടർ പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Content Highlights:-Middle-aged man found hanging from a tree in his home compound in Thiruvallur

#Latest News #Thiruvallur #Death

Next TV

Related Stories
മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

May 26, 2026 12:01 PM

മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ...

Read More >>
കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

May 26, 2026 11:24 AM

കർഷകസംഘം ;തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം വടകര...

Read More >>
കാവലായി പൂച്ചപ്പട: വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

May 25, 2026 01:06 PM

കാവലായി പൂച്ചപ്പട: വടകരയിൽ മൂര്‍ഖന്‍റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ

മന്തരത്തൂരിൽ മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ....

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 25, 2026 10:25 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'രക്തദാനം മഹാദാനം'; ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

May 25, 2026 10:21 AM

'രക്തദാനം മഹാദാനം'; ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അഴിയൂർ ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ്...

Read More >>
പുസ്തകം പ്രകാശനം;ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

May 25, 2026 10:06 AM

പുസ്തകം പ്രകാശനം;ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ചുണ്ടയിൽ പ്രഭാകരന്റെ കവിതാസമാഹാരം പ്രകാശനം...

Read More >>
Top Stories

News Roundup

GCC News