കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില   വര്‍ദ്ധനവിനെതിരെ എസ് ഡിടിയു പ്രതിഷേധ പ്രകടനം നടത്തി
adimage

കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരെ എസ് ഡിടിയു പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനവില   വര്‍ദ്ധനവിനെതിരെ എസ് ഡിടിയു പ്രതിഷേധ പ്രകടനം നടത്തി adimage
2026-05-27T12:56:00 | By Fidha Parvin
#LATEST NEWS #SDTU #Fuel price #Central Government

വടകര: ( https://vatakara.truevisionnews.com/ ) രാജ്യത്ത് തുടരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു വടകര ഏരിയ കമ്മിറ്റി വടകര ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്.

പ്രകടനം ജില്ല വൈസ് പ്രസിഡന്റ് അഷ്‌റഫ് എടികെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധനവില അനിയന്ത്രിതമായി ഉയരാന്‍ കാരണമാകുന്നതെന്നും ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലവര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളി നേതാക്കളായ ഉനൈസ് ഒഞ്ചിയം, റഹീസ് പി സി, യഹ് യ ചേറോട്, റഫീഖ് എ എന്നിവര്‍ സംസാരിച്ചു.

Content Highlight: Content highlight:- SDTU protested against the central government's fuel price hike

#LATEST NEWS #SDTU #Fuel price #Central Government

adimage

Next TV

Related Stories
സൗജന്യ  വിദ്യാഭ്യാസം;  നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

Jul 12, 2026 03:55 PM

സൗജന്യ വിദ്യാഭ്യാസം; നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം

2027-28 അക്കാദമിക വർഷത്തെ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നവംബർ 28ന് പ്രവേശന പരീക്ഷ. സൗജന്യ...

Read More >>
ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

Jul 12, 2026 10:45 AM

ചോമ്പാല ഹാർബറിലേക്ക് സുരക്ഷിത അടിപ്പാത വേണം: കെ.കെ. രമ എംഎൽഎ

ചോമ്പാല ഹാർബർ, കെ.കെ. രമ എംഎൽഎ, വടകര, ദേശീയപാത സമരം, മുക്കാളി ഹാർബർ റോഡ്, ചോമ്പാല...

Read More >>
മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

Jul 12, 2026 08:49 AM

മണിയൂരിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും

മണിയൂർ മുതുവന ലോഹ്യ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്നേക്ക് റെസ്ക്യൂവർക്ക് ആദരവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി....

Read More >>
adimage
ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

Jul 11, 2026 06:50 PM

ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത വേണം; ജനകീയ ആവശ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് കെ.കെ.രമ എംഎൽഎ

വടക്കൻ മലബാറിലെ ചോമ്പാല ഹാർബറിലേക്ക് ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന് കെ.കെ.രമ എംഎൽഎ. ഫൂട്ട് ഓവർ ബ്രിഡ്ജ് വാഗ്ദാനം തള്ളി. 10 ദിവസമായി...

Read More >>
'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

Jul 11, 2026 05:11 PM

'ഫുട്ബോളാണ് നമ്മുടെ ലഹരി'; അഴിയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിക്കോഫ്

അഴിയൂർ ചുങ്കം യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി "ഫുട്ബോളാണ് നമ്മുടെ ലഹരി" എന്ന സന്ദേശവുമായി കിക്കോഫ് സംഘടിപ്പിച്ചു. വടകര മണ്ഡലം...

Read More >>
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

Jul 11, 2026 03:21 PM

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പള്ളിക്കര സ്വദേശിയുടെ 32 ലക്ഷം തട്ടിയെടുത്തതായി പരാതി

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപ നിക്ഷേപം വാങ്ങിയ ശേഷം മുതലും പലിശയും തിരികെ നൽകാതെ വഞ്ചിച്ചെന്ന് കാണിച്ച് വടകര കടത്തനാട് ലേബർ കോൺട്രാക്ട്...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage