വയോധികന്റെ ആത്മഹത്യ: വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

വയോധികന്റെ ആത്മഹത്യ: വടകര കടത്തനാട് ലേബർ സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
Jun 1, 2026 10:26 AM | By Fidha Parvin
#latest news #DYFI marches #Kadamanad Labor Society #Vadakara #ibrahim kutty haji

വടകര: (https://vatakara.truevisionnews.com/)  കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർ ക്കെതിരെ നടപടി സ്വീകരിക്ക ണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

മുനിസിപ്പൽ പാർക്കിന് മുൻവശത്തെ ഓഫീസിലേക്ക് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ഓഫീസിന് മുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പി എസ് അർജുൻ, ശ്രീജിലാൽ, എം വി സുമേഷ്, ഷിജിൻ ലാൽ, എൻ ഷിജിൻ എന്നിവർ നേതൃത്വം നൽകി.

Content Highlight: Elderly man commits suicide: DYFI marches to Kadamanad Labor Society office in Vadakara

#latest news #DYFI marches #Kadamanad Labor Society #Vadakara #ibrahim kutty haji

Next TV

Related Stories
'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ അക്ഷരസമ്മാനം

Jun 1, 2026 10:39 AM

'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ അക്ഷരസമ്മാനം

'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ...

Read More >>
'കോൺഗ്രസിന്റെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യൻ കെ.ബാലനാരായണൻ' - മുല്ലപ്പള്ളി രാമചന്ദ്രൻ

May 31, 2026 09:29 PM

'കോൺഗ്രസിന്റെ ആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യൻ കെ.ബാലനാരായണൻ' - മുല്ലപ്പള്ളി രാമചന്ദ്രൻ

'കോൺഗ്രസിന്റെആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യൻ കെ.ബാലനാരായണൻ' - മുല്ലപ്പള്ളി...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 31, 2026 03:23 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബർ സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

May 31, 2026 09:54 AM

വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബർ സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബർ സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച്...

Read More >>
ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം; മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

May 30, 2026 05:35 PM

ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം; മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം; മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്ന്...

Read More >>
Top Stories

News Roundup

Entertainment News