'ഓർമ്മ പുതുക്കി'; പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

'ഓർമ്മ പുതുക്കി'; പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
Jun 14, 2026 12:27 PM | By Fidha Parvin
#latest news #Prof. V. A. Abraham Master #vadakara #onjiyam

ഒഞ്ചിയം: (vatakara.truevisionnews.com) എകെജിസിടിയുടെ സമുന്നതനേതാവായ പ്രൊഫ. വി എ അബ്രഹാം മാസ്റ്റർ അനുസ്മരണം എകെജിസിടി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ മടപ്പള്ളി ഗവ. കോളേജിൽ സംഘടിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ അസീസ് കോറോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ. പി കെ ദിനേശ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി ഡോ. സി വി ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി ജെ വിൻസൻ്റ്, ഡോ. കെ കെ മുര ളീധരൻ, ഡോ. കെ വേണുഗോപാൽ, യു എം സുരേന്ദ്രൻ, സി വനജ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അംഗം എ കെ ദീപ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എഫ എം ലിയാകത്ത് നന്ദിയും പറഞ്ഞു.

Content Highlight: Prof. V. A. Abraham Master's memorial service organized

#latest news #Prof. V. A. Abraham Master #vadakara #onjiyam

Next TV

Related Stories
ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

Jun 14, 2026 01:48 PM

ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകിയ ഇസാനയ്ക്ക്...

Read More >>
യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 11:56 AM

യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 14, 2026 11:48 AM

അനുമോദനം; നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു

നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം...

Read More >>
ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

Jun 13, 2026 05:37 PM

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും...

Read More >>
'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

Jun 13, 2026 12:45 PM

'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം...

Read More >>
Top Stories

News Roundup

Entertainment News