കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു
Jun 23, 2026 11:49 AM | By Fidha Parvin
#latest news #cow #Maniyur #fox bitten

മണിയൂർ: (vatakara.truevisionnews.com) വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു. മണിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് എസ്എൻ കോളേജ് പരിസരത്തെ വലിയ പറമ്പത്ത് മീത്തൽ കമലയുടെ പശുവിനാണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. പശുവിന്റെ കഴുത്തിലും കാലിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പശുവിന്റെ കരച്ചിൽകേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും കുറുക്കൻ ഓടി രക്ഷപ്പെട്ടു.മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും സ്ഥലത്തെത്തി പശുവിനെ പരിശോധിച്ച് അടിയന്തര ചികിത്സ നൽകി.

Content Highlight: A cow left to graze in the family's yard in Maniyur was bitten and injured by a fox

#latest news #cow #Maniyur #fox bitten

Next TV

Related Stories
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

Jun 23, 2026 11:16 AM

പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

പാലയാട് പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും...

Read More >>
ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

Jun 23, 2026 07:01 AM

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി....

Read More >>
Top Stories

News Roundup