ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു
Jun 23, 2026 12:10 PM | By Fidha Parvin
#latest news #organic farming #Kerala Organic Farmers' Association #vadakara

വടകര:(vatakara.truevisionnews.com)  ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കണമെന്ന് കേരള ജൈവ കർഷകസമിതി വടകര താലൂക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. വടകര ടിഎസ് ഹാളിൽ കേരള ജൈവ കർഷക സമിതി സംസ്ഥാന ട്രഷറർ ടി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് രാജൻ പുത്തോളിക്കണ്ടി അധ്യക്ഷനായി. സമിതി സംസ്ഥാന കമ്മിറ്റി അംഗം പത്മനാഭൻ കണ്ണമ്പ്രത്ത്, ജി ല്ലാ സെക്രട്ടറി പി രവീന്ദ്രൻ മുചുകുന്ന് എന്നിവർ ക്ലാസെടുത്തു.

കെ വി രാജേന്ദ്രൻ, രവീന്ദ്രൻ ചള്ളയിൽ, പി കെ മധു മോഹനൻ, ടി കെ ഭാസ്കരൻ, സി സി രവീന്ദ്രൻ, കെ സുനിൽ, എൻ കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സമിതി താലൂക്ക് സെക്രട്ടറി പി പി അനിൽകുമാർ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: രാജൻ പുത്തോളി ക്കണ്ടി (പ്രസിഡൻ്റ്), പി പി അനിൽ കുമാർ (സെക്രട്ടറി).

Content Highlight: Kerala Organic Farmers' Association demands subsidy for organic farming

#latest news #organic farming #Kerala Organic Farmers' Association #vadakara

Next TV

Related Stories
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

Jun 23, 2026 11:49 AM

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച്...

Read More >>
പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

Jun 23, 2026 11:16 AM

പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

പാലയാട് പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും...

Read More >>
ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

Jun 23, 2026 07:01 AM

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി....

Read More >>
Top Stories










News Roundup