പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു
Jun 23, 2026 03:14 PM | By Fidha Parvin
#latest news #Madhav Gadgil's memoir #Vadakara

വടകര: (vatakara.truevisionnews.com) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ എഡിറ്റ് ചെയ്ത മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വിക സനവും: ഇന്ത്യൻ അനുഭവങ്ങൾ' പ്രകാശിപ്പിച്ചു.

അഡ്വ. ഇ വി ലിജീഷ് പുസ്തകം പ്രകാശിപ്പി ച്ചു. വടകര സോഷ്യൽ ഫോറ സ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പു സ്തകം ഏറ്റുവാങ്ങി. മണലിൽ മോഹനൻ അധ്യക്ഷനായി. അഡ്വ. വിനോദ് പയ്യട, വിജീഷ് പരവരി, രാമചന്ദ്ര ഗുഹ, ഡോ. എം പി പരമേശ്വരൻ, ഡോ. 1.2 ഗു രുദേവ് നുൽകാർ, പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങിയവരുടെ 18 ലേഖനങ്ങൾ ഉൾപ്പെട്ടതാണ് പു സ്തകം. വി കെ ചന്ദ്രൻ സ്വാഗതവും ശ്രീശൻ കുനിയിൽ നന്ദിയും പറഞ്ഞു

Content Highlight: Madhav Gadgil's memoir 'Environment and Development: Indian Experiences' released in Vadakara

#latest news #Madhav Gadgil's memoir #Vadakara

Next TV

Related Stories
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

Jun 23, 2026 11:49 AM

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച്...

Read More >>
മരണവംശം : ഡോ.അരുണിമ നടത്തിയ പുസ്തക അവലോകനം ശ്രദ്ധേയമായി

Jun 23, 2026 11:16 AM

മരണവംശം : ഡോ.അരുണിമ നടത്തിയ പുസ്തക അവലോകനം ശ്രദ്ധേയമായി

പാലയാട് പുസ്തക അവലോകനവും ഉന്നത വിജയികൾക്ക് അനുമോദനവും...

Read More >>
ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

Jun 23, 2026 07:01 AM

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി. സ്ഥാനമേറ്റു

ബഡഗര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റായി സിനു എം.പി....

Read More >>
Top Stories

News Roundup