അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനം

അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം
Jun 25, 2026 05:00 PM | By Fidha Parvin
#Latest news #Asst. Professor #Vadakara Engineering College

വടകര: (vatakara.truevisionnews.com)  വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി. ടെക്ക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 27ന് രാവിലെ 10ന് നടക്കും.

യോഗ്യത: എം. ടെക്ക് ഫസ്റ്റ് ക്ലാസ്. ബി. ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (യോഗ്യത: എം.ടെക് ഫസ്റ്റ് ക്ലാസ്), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ/എം.ടെക്ക് ഫസ്റ്റ് ക്ലാസ്) അസി. പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 29ന് രാവിലെ 10ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9495728106,0496 2536125.

Content Highlight: Appointment of Asst. Professor at Vadakara College of Engineering

#Latest news #Asst. Professor #Vadakara Engineering College

Next TV

Related Stories
  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

Jun 25, 2026 05:16 PM

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
Top Stories

News Roundup