ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു
Jun 25, 2026 05:16 PM | By Fidha Parvin
#Latest news #Anganwadi workers #Onchiyam Grama Panchayat #Applications invited

വടകര : (vatakara.truevisionnews.com) ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കവിയാത്തവരുമാകണം.

2023ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ടാകും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വടകര ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫിസര്‍, ഐ.സി.ഡി.എസ് വടകര, പി ഒ ചോമ്പാല, പിന്‍ -673308. ഫോണ്‍: 0496 2501822

Content Highlight: Applications invited for the appointment of Anganwadi workers in Onchiyam Grama Panchayat

#Latest news #Anganwadi workers #Onchiyam Grama Panchayat #Applications invited

Next TV

Related Stories
അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം

Jun 25, 2026 05:00 PM

അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
Top Stories

News Roundup