ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു
Jun 25, 2026 11:43 PM | By VIPIN P V
#Latest News #Young Man Death #Falling From Moving Train #Azhiyur Native

വടകര : (vatakara.truevisionnews.com) ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദാറുൽ ഹെയ്ററിൽ ആയാടത്തിൽ അൻസാറാണ് (38) മരിച്ചത്.

ബുധൻ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. അപകടത്തിന് പിന്നാലെ ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായിരുന്നു. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്.

ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.  വ്യാഴാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് മരണം നടന്നത്.

പിതാവ് പരേതനായ ബഷീർ , മാതാവ് ഹയറുനിസ.

Content Highlight: A young man from Azhiyur died after falling from the steps of a moving train onto the tracks

#Latest News #Young Man Death #Falling From Moving Train #Azhiyur Native

Next TV

Related Stories
ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

Jun 25, 2026 08:23 PM

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ...

Read More >>
  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

Jun 25, 2026 05:16 PM

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു...

Read More >>
അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം

Jun 25, 2026 05:00 PM

അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

Jun 25, 2026 02:17 PM

അപകടമരം; അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

അഴിയൂർ കുഞ്ഞിപ്പള്ളിയിലെ അപകടഭീഷണിയായ മരം...

Read More >>
Top Stories

News Roundup